***first malayalam webportal for energy conservation and new-renewable energy ***

ഊര്‍ജം

എന്താണ്‌ ഊര്‍ജ്ജം?

ഊര്‍ജ്ജം എന്ന വാക്ക്‌ ഒത്തിരി കേട്ടു എന്നതു ശരിതന്നെ. ഊര്‍ജസ്വലായ നേതാവ്‌, പാചകം
ചെയ്യാന്‍ ഊര്‍ജ്ജം വേണം - ഇങ്ങിനെ പലതുമായി ബന്ധപ്പെട്ട്‌ ഊര്‍ജ്ജത്തെകുറിച്ച്‌
പറയുകയും കേള്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എന്താണ്‌ ഊര്‍ജ്ജം?
ജോലി
ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജ്ജം. ജോലി ചെയ്യണമെങ്കില്‍ ഊര്‍ജ്ജം ചെലവാക്കണം.
എന്നാല്‍ നാമെല്ലാം പഠിച്ചുകഴിഞ്ഞ ഒരു കാര്യമുണ്ട്‌. അതെന്താണെന്നോ? ഊര്‍ജ്ജം

ഊര്‍ജം

പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ഊര്‍ജം. നിത്യജീവിതത്തില്‍ ഊര്‍ജത്തിന്റെ എത്രയെത്ര രൂപങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളോ, വൈദ്യുതിയോ ഇല്ലാത്ത ഒരു ദിവസത്തെ പറ്റി നമുക്ക്‌ ചിന്തിക്കാനാകുമോ ഊര്‍ജമില്ലെങ്കില്‍ യന്ത്രങ്ങളെല്ലാം നിശ്ചലം. ഊര്‍ജമെന്നാല്‍ വൈദ്യുതി മാത്രമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മയില്‍ വരിക.