കേരളത്തില്‍ മുഖ്യമായും ജലവൈദ്യുത പദ്ധതികളേയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിയിലാണ്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി 1940 ല്‍ കമ്മീഷന്‍ ചെയ്‌ത പള്ളിവാസല്‍ ആണ്.
The Green Energy Trust