***first malayalam webportal for energy conservation and new-renewable energy ***

ക്വിസ്

ശാസ്‌ത്രജ്ഞരുടെ ചരിത്ര ക്വിസ്

1. 1901 സെപ്‌തംബര്‍ 21ന്‌ ഇറ്റലിയിലെ റോമില്‍ ജനിച്ചു. 1938ല്‍ 37-ാം വയസില്‍
ഭൗതിക ശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരം. ആണവോര്‍ജ യുഗത്തിന്‌ തുടക്കം
കുറച്ചവരില്‍ ഒരാള്‍? 1954 ല്‍ ഇദ്ദേഹം അന്തരിച്ചു. അറ്റോമിക്‌ നമ്പര്‍ 100 ആയുള്ള
മൂലകം ഇദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കാണ്‌?

ഗ്രീന്‍ എനര്‍ജി ക്വിസ്

1. Solar Concentrator ല്‍ ഉപയോഗിക്കുന്നതു ഏത്‌ തരം ദര്‍പ്പണം (Mirror Type)

കോണ്‍കേവ്‌

2. കാറ്റാടി പദ്ധതി/പവനോര്‍ജം (Wind Power) ഉപയോഗിച്ച്‌ ഏറ്റവും അധികം
വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

തമിഴ്‌നാട്‌

3. താഴെപ്പറയുന്ന ഖനിജ ഇന്ധനങ്ങളില്‍ ഏത്‌ കത്തുമ്പോഴാണ്‌ ഏറ്റവും കുറഞ്ഞ
തോതില്‍ മാലിന്യം പുറന്തള്ളുന്നത്‌?

ക്വിസ് - പൂര്‍ണരൂപം

1. OPEC                       

ആണവോര്‍ജ ക്വിസ്

1. 1986 ല്‍ നടന്ന ഈ ആണവദുരന്തത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു, 129 പേര്‍ക്ക്‌
കടുത്ത അണുപ്രസരണം മൂലമുള്ള ആരോഗ്യ പ്രശ്‌നം സൃഷ്‌ടിക്കപ്പെട്ടു,
ആയിരക്കണക്കിനാളുകള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ഏത്‌
ദുരന്തം?

ചെര്‍ണോബില്‍ ദുരന്തം
(പഴയ സോവിയറ്റ്‌ യൂണിയനില്‍ (26 ഏപ്രില്‍
1986) ഇപ്പോള്‍ നോര്‍ത്തേണ്‍ ഉക്രെയിനിന്റെ പ്രദേശം )

2. ഭാരതത്തില്‍ ആദ്യ

പരിസ്ഥിതി ക്വിസ്

1. സ്റ്റോക്ക്‌ ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?
1972 (UNEP ഉച്ചകോടി 1972 ജൂണ്‍ 5
മുതല്‍ 16 വരെ) ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഇതിന്റെ ഓര്‍മ്മ പുതുക്കാന്‍ കൂടിയാണ്

2. നമ്മള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ പ്രധാന
ഉറവിടം?
Most of the energy we use originally came from?

സൂര്യന്‍ (The
sun)

പ്രശ്‌നോത്തരി

1. LED യുടെ പൂര്‍ണ രൂപം?    Light Emitting
Diode