പ്ലാസ്റ്റിക്കിനെപ്പറ്റിയും പല തരം പ്ലാസ്റ്റിക് ഉത്‌പന്നങ്ങള്‍
ഉപയോഗിക്കുമ്പോഴും ഉപയോഗശേഷം ഉപേക്ഷിക്കുമ്പോഴും മനുഷ്യനും
പ്രകൃതിയ്‌ക്കും വരുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നമുക്ക് വളരെ അവബോധം
ഉണ്ട്. പക്ഷേ നാം ഒരു ലോഭവും കൂടാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരു
ത്തരും ബോധപൂര്‍വ്വം ഇവയുടെ ഉപയോഗനിരക്ക് കുറയ്‌ക്കുക എന്നത്
പ്രാവര്‍ത്തികമാക്കാ വുന്നതാണ്. ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ
കോഴിക്കോട്:ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ് മുമ്പ്
ഞാനും കുടുംബവും താമസിച്ചിരുന്നത്. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ് രൂപ.
ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം
തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ് നോക്കുമ്പോള്‍ സംഗതി ശരിയാണ്.
അയല്‍വാസികളോട് അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട് അതേ
എല്‍.ഇ.ഡി ബള്‍ബുകള്‍ നാളത്തെ പ്രകാശ സ്രോതസ്സ് എന്ന നിലയില്‍ ഉയര്‍ന്നു വരുന്ന ഈ കാലഘട്ടത്തില്‍, ഇവയെ സൂക്ഷ്മമായി പഠിക്കാനുള്ള ഒരു ശ്രമാമാണിത്.
എല്‍.ഇ.ഡി. അഥവാ ലൈറ്റ് എമിറ്റിംഗ് ഡയോഡ്: പേരുസൂചിപ്പിക്കുന്ന പോലെ, അടിസ്ഥാന പരമായി ഇതൊരു ജങ്ഷന്‍ ഡയോഡാണ്.
വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര്‍ സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം.
സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം.ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ.