***first malayalam webportal for energy conservation and new-renewable energy ***

പോസ്റ്റര്‍

പോസ്റ്റര്‍ ക്ഷണിക്കുന്നു

സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും ‘http://www.urjasamrakshanam.org’ ന്റെ പ്രചരണാര്‍ത്ഥം വിതരണം ചെയ്യാനുള്ള പല വലിപ്പത്തിലും വര്‍ണവിന്യാസത്തോടെയുമുള്ള പോസ്റ്ററുകള്‍ ക്ഷണിക്കുന്നു. അയക്കേണ്ട വിലാസം. തിരഞ്ഞെടുക്കുന്ന പോസ്റ്ററുകള്‍ക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കുന്നതാണ്.