വനമില്ലെങ്കില്‍ മഴയില്ല
മഴയില്ലെങ്കില്‍ പുഴയില്ല
പുഴയില്ലെങ്കില്‍ നീരില്ല
നീരില്ലെങ്കില്‍ കറന്റില്ല.
--------------------------
ശ്രീലക്ഷ്മി
7 എ, എല്‍.എസ്.എന്‍ ഗേള്‍സ് ഹൈസ്കൂള്‍,
ഒറ്റപ്പാലം
ഒരു സ്വിച്ച് കെടുത്തുമ്പോള്‍
-------------------------------
ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു പിടി ഊര്‍ജം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഊര്‍ജ കടലാകുന്നു
ഒരു സ്വിച്ച് കെടുത്തുമ്പോള്‍
ഒരു തിരി വെട്ടം കരുതുന്നു
പല സ്വിച്ച് കെടുത്തുമ്പോള്‍
ഭാവിയിലെയിരുട്ടകലുന്നു.