ഊര്‍ജസംരക്ഷണ കഥാപ്രസംഗം
മദ്ധ്യവേനല്‍ അവധിക്കാലം. പട്ടണത്തില്‍ നിന്ന് സുമന്‍ അവന്റെ അമ്മാവന്റെ വീട്ടിലെത്തിയിട്ട് ഒരാഴ്‌ച കഴിഞ്ഞിരിക്കുന്നു. എന്നു പറഞ്ഞാല്‍ അവധിയുടെ മധുരം നുകരാന്‍ തുടങ്ങിയിട്ട് ഒരാഴ്‌ച കഴിഞ്ഞിരിക്കുന്നു. അമ്മൂമ്മയുടെ അമിതവാത്സല്യത്തിന്റെ സുഖം സുമന്‍ ആവോളം ആസ്വദിക്കുന്നു. പട്ടണം പോലെയല്ല ഈ ഗ്രാമഭൂമിക.................