***first malayalam webportal for energy conservation and new-renewable energy ***

നാടകം

പൊന്‍മുട്ടയിടുന്ന താറാവ്‌

ഊര്‍ജസംരക്ഷണ നാടകം (പ്രൊഫ. കണ്ടച്ചിറ ബാബു)...(കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന ആരവത്തോടെ യവനിക ഉയരുന്നു.രംഗത്ത്‌ പത്തുപന്ത്രണ്ടു വയസ്സില്‍ കവിയാത്ത രണ്ട്‌ ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും
കളിയുടെ രസത്തിന്റെ തുടര്‍ച്ച എന്ന മട്ടില്‍ ആടിക്കുലുങ്ങിച്ചിരിക്കുന്നു. അപ്പോള്‍